ചെറുതോണി: എൻ.സി.പി ജില്ലാ കമ്മറ്റി ഇന്ന്ഉച്ചകഴിഞ്ഞ് 2 ന് ചെറുതോണി ലയൺസ്‌ക്ലബ്ബ് ഹാളിൽ ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ജില്ലാ സെക്രട്ടറി സിനോജ് വള്ളാടി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും.