കട്ടപ്പന :ഗവ. ഐ.ടിഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മോട്ടോർ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് ഡ്രൈവിഗ് ടൂട്ടറേയും ഐ.എം.സിയുടെ കണക്കുകൾ തയ്യാറാകുന്നതിന് അക്കൗണ്ടിന്റിനേയും തിരഞ്ഞെടുക്കുന്നതിനുളള ഇന്റർവ്യൂ ഇന്ന് രാവിലെ 11ന് ഐ.ടി.ഐയിൽ നടക്കും. ഡ്രൈവിങ് ട്യൂട്ടർ യോഗ്യത എസ്.എസ്.എൽ.സി 2 ആന്റ് 4 വീലർ ഡ്രൈവിങ് ലൈസൻസ് എൽ.എം.വി, 5 വർഷത്തെ പരിചയം. പ്രായം 35-45 അക്കൗണ്ടന്റ് ബി.കോം വിത്ത് ടാലി ഒരു വർഷ പരിചയം, പി.ജി.ഡി.സി.എ, കമ്പ്യൂട്ടർ പരിഞ്ജാനം പ്രായം 25-40. ഫോൺ: 04868272216