mahesh

വണ്ണപ്പുറം : കാളിയാർ കല്ലിടുക്കിൽ മഹേഷ്‌കുമാർ ഡേവിഡ്(വിമുക്തഭടൻ -46) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ :ജിൻസി(ഗവ.നഴ്‌സ്, ഡൽഹി) പുറപ്പുഴ ഉള്ളോപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ജോയൽ, ജോവിയ. പിതാവ്: പരേതനായ ദേവസ്യ വർഗ്ഗീസ്. മാതാവ് : മേരി ദേവസ്യ.