vikramapanicker

തുക്കുപാലം. തോവാളപ്പടി ബ്ലോക്ക് നമ്പർ 609 ൽ സി .കെ .വിക്രമപ്പണിക്കർ (പത്തനാപുരം ബാവ- 60 )നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :റാണി(കുവൈറ്റ്). മക്കൾ: ആഷിക് (അപ്പു), അന്നാ.