മൂലമറ്റം: സെന്റ് ജോസഫ്‌സ് കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ യുവജനദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ക്ലീൻ കാമ്പസ് കെയർ നേച്ചർ എന്നപേരിൽ കർമ പദ്ധതിക്കും തുടക്കംകുറിച്ചു. പ്രിൻസിപ്പൽ ഡോ. എബി പി. കോശി, ഡോ. മാത്യു കണമല, മനുകുര്യൻ, ഡോ. ജസ്റ്റിൻ ജോസഫ്, ഫാ. ലിജോ കൊച്ചുവീട്ടിൽ, അനിറ്റ, എബിൻ ആൽവിൻ എന്നിവർ നേതൃത്വം നൽകി.