കട്ടപ്പന: കട്ടപ്പന ഗവ. കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവർക്കേ് മുൻഗണന. അഭിമുഖം ഇന്ന് പകൽ 11ന് കോളേജ് ആഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.