mohankumar

ഇടുക്കി :ഹരിത ഓഡിറ്റിംഗ് ലോഗോയുടെ ജില്ലാതല പ്രകാശനം കളക്ടർ എച്ച് .ദിനേശൻ നിർവഹിച്ചു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ കളക്ടറിൽ നിന്നും ലോഗോ ഏറ്റുവാങ്ങി. ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി .വി .ജസീർ,ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ജി .എസ്. മധു, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ബിൻസ് സി .തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി .എൻ.മോഹനൻ, ജില്ലാ പൊലിസ് ചീഫ് ആർ കറുപ്പുസ്വാമിതുടങ്ങിയവർ സംബന്ധിച്ചു.