രാജാക്കാട് :ഗ്രാമപഞ്ചായത്ത് പഴയ ഓഫീസ് കെട്ടിട സമുച്ചയം പൊളിച്ച് നീക്കം ചെയ്യുന്നതിനായുളള ലേലം ഫെബ്രുവരി 1 രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
www.lsq.kerala.gov.in