mathew

ഇടവെട്ടി: പുൽപ്പറമ്പിൽ പി.വി. മാത്യു (മത്തക്കൊച്ചേട്ടൻ-80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ആക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ :ബ്രിജീത്ത ആക്കോട് മണ്ണാറകത്ത് കുടുംബാംഗം. മക്കൾ: ആൻസി, റോയി, ലിന. മരുമക്കൾ: ജോയി കുരിശുംമൂട്ടിൽ (മൂലമറ്റം), സ്മിത കൊച്ചുപുരയ്ക്കൽ (മാനത്തൂർ), സോണി തകിടിപ്പുറത്ത് (പാല).