ചെറുതോണി: താന്നിക്കണ്ടം കിഴക്കേപറമ്പിൽ ജോൺസൺ (45) (അലങ്കാർ കേറ്ററിംഗ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് താന്നിക്കണ്ടം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :ബിന്ദു നാരകക്കാനം ചേറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: സൺവിൻ, ജോസ്‌ന, ക്രിസ്റ്റി.