തൊടുപുഴ: പെരുമ്പിള്ളിച്ചിറ പൂഴികുന്നത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (84) നിര്യാതയായി. മക്കൾ: സൈതലവി (സൗദി), ഇസ്മായിൽ (പ്ലാന്റേഷൻ കോർപറേഷൻ, കാസർഗോഡ്), മുസ്തഫ (വ്യവസായ വകുപ്പ് തിരുവനന്തപുരം). മരുമക്കൾ: റഹീമ (മുണ്ടക്കയം), ഹലീമ (ആരോഗ്യ വകുപ്പ്, ഈരാറ്റുപേട്ട ), ബിനു (കുമ്പങ്കല്ല്). കബറടക്കം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളിച്ചിറ പുത്തൻ പള്ളി ഖബർസ്ഥാനിൽ.