തൊടുപുഴ :മുതലിയാർമഠം ശങ്കരമംഗലം വീട്ടിൽവിമുക്ത ഭടൻ കെ.എസ്.ബിജുമോൻ (51) നിര്യാതനായി.സംസ്‌ക്കാരം നടത്തി .ഭാര്യ :ഷീന രാമപുരം വെട്ടിക്കാട്ടിൽ കുടുംബാംഗം.മക്കൾ:മിന്നു ബിജു(മംഗളം കോളേജ്,ഏറ്റുമാന്നൂർ),കൃഷ്ണ ബിജു(വിമല പബ്ലിക് സ്‌കൂൾ,തൊടുപുഴ)ദ്രോണ ബിജു(വിമല പബ്ലിക് സ്‌കൂൾ,തൊടുപുഴ)
പിതാവ്:റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ പരേതനായ എൻ.ശിവാനന്ദൻ.മാതാവ്:രാജമ്മ.സഹോദരങ്ങൾ:കെ.എസ്.ബിനേഷ്(എസ്.എൻ.വി.കഞ്ഞിക്കുഴി)വി.കെ.സുഗന്ധി(എസ്.എൻ.എം.വി.എച്ച്.എസ്.വണ്ണപ്പുറം)