രാജാക്കാട്:ജോസ്ഗിരി കാഞ്ഞിരത്തുംകുന്നേൽ മാത്യു(കുഞ്ഞാപ്പൻ-86)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജോസ്ഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ.ഭാര്യ :റോസമ്മ ജോസ്ഗിരി വെട്ടുകല്ലേൽ
കുടുംബാംഗം.മക്കൾ: സജി,ടോമി,ജോണി,സിസ്റ്റർ അനീഷ (എഫ്.സി.സി കോൺവെന്റ്,
കരിമ്പൻ),ജോജോ,ആൻസ്റ്റെഫി. മരുമക്കൾ: റെജി,ജെസി.