വഴിത്തല : പുതുശ്ശേരിൽ പി.എൻ.ഗോപാലകൃഷ്ണൻ നായർ (63) നിര്യാതനായി ഭാര്യ :മേതല പുതുശ്ശേരിൽ പുഷ്പകുമാരി .മക്കൾ :അനൂപ്,അനീഷ് .സംസ്‌കാരം ഇന്ന് രാവിലെ 11ന് വഴിത്തല കോലടിയിലുള്ള വീട്ടുവളപ്പിൽ