kunjan

തൊടുപുഴ : കുമാരമംഗലം പെരുമ്പിള്ളിച്ചിറ ചിറനടയിൽ കുഞ്ഞൻ പി.കെ (85)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :പരേതയായ ജാനകി . മക്കൾ : മധു,​ അനിൽ,​ മോഹനൻ. മരുമക്കൾ : ഗീത,​ ശാന്ത,​ രമ്യ.