കുണിഞ്ഞി :സെന്റ് ആന്റണീസ് പള്ളിയിൽ തിരുന്നാൾ 22,23,24, തിയതികളിൽ നടക്കുമെന്ന് വികാരി ഫാ.ജെയിംസ് പനച്ചിക്കൽ അറിയിച്ചു.22 ന് രാവിലെ 6 ന് വി.കുർബാനവൈകുന്നേരം 4 ന് കൊടിയേറ്റ് ,വി.കുർബാന, വീട്ടമ്പ് എഴുന്നള്ളിക്കൽ .23ന് രാവിലെ 7 ന് വി.കുർബാന,നൊവേന,4.30 ന് ആഘോഷമായ തിരുനാൾ കുർബാന .സന്ദേശം :ഫാ.ജെസ്റ്റിൻ പനച്ചിക്കൽ . 24ന് രാവിലെ 7 ന് വി.കുർബാന,നൊവേന,4.30 ന് ആഘോഷമായ തിരുനാൾ.കുർബാന. സന്ദേശം:ഫാ. ആന്റണി പുത്തൻകുളം(പ്രിൻസിപ്പൽ നിർമ്മല എച്ച്.എസ്,എസ് മൂവാറ്റുപുഴ) .