sarathchandran

കോലാനി :പാറക്കടവ് ചക്കുങ്കൽ ശരത് ചന്ദ്രൻ (അപ്പു-65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ശാന്തിതീരം പൊതു ശ്മശാനത്തിൽ .ഭാര്യ :ശോഭന മൂവാറ്റുപുഴ ചീലക്കാട്ട് പറമ്പിൽ കുടുംബാംഗം.മക്കൾ :അനൂപ് സി.എസ് (കേരളകൗമുദി കോലാനി ഏജന്റ് )അരുൺ സി.എസ്. (ഇൻഫോപാർക്ക് കൊച്ചി)