ശാന്തിഗ്രം: മാക്കൽപടി അരിക്കൽ രാഘവൻ (84) നിര്യതനായി സംസ്‌ക്കാരം നടത്തി .ഭാര്യ :പങ്കജം ഇരട്ടയാർ കലയത്തോലിൽ കുടുംബാംഗം. മക്കൾ: മധു ,സജി ,ബീന. മരുമക്കൾ: സുജ കൊച്ചുവീട്ടിൽ (പുവേഴ്‌സ്മൗണ്ട് ), ശാലിനി വിരിപ്പിൽ (ഈട്ടിത്തോപ്പ് ), സുരേഷ് ചവർനാനിക്കൽ (തുക്കൂപാലം)