lekshmi

ശാന്തിഗ്രാം: മന്തിരിക്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ ലക്ഷ്മി (80) നിര്യതയായി സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, പൊന്നച്ചൻ ,മണി, സിബി, മോളമ്മ, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: പരേതനായ തങ്കപ്പൻ ,പൊന്നമ്മ, വത്സമ്മ, അമ്പിളി, മുരളി.