തുക്കുപാലം : പൈലിക്കാനം മുണ്ടയ്ക്കൽ വീട്ടിൽ കെ .ആർ .ശ്രീധരൻ (ടൈലർ കുഞ്ഞേട്ടൻ - 97 )നിര്യാതനായി. പട്ടം കോളനിയിലെ ആദ്യകാല ടൈലർ ആയിരുന്നു.സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ ലക്ഷ്മികുട്ടി .മക്കൾ :ഷെയിൻ,ഷാജി,ഗോപാലകൃഷ്ണൻ. മരുമക്കൾ: രാജമ്മ,ഷൈല,പുഷ്പ..