mathewthomas

കഞ്ഞിക്കുഴി: മുൻ പഞ്ചായത്ത് ജീവനക്കാരൻ വെണ്മണി നരിക്കാട്ട് മാത്യു തോമസ് (ബേബി -62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വെണ്മണി സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ : ലൂസി പാണ്ടിപ്പാറ തുരുത്തി കിഴക്കേയിൽ കുടുംബാംഗം . മക്കൾ : ഷിനോജ്, ഷിജോ.മരുമക്കൾ: അമ്പിളി, ചിഞ്ചു.