ഉടുമ്പന്നൂർ: ഇടമറുക്- മഞ്ചിക്കൽ റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ വാഹന ഗതാഗതം നിരോധിച്ചു. അതിനാൽ വാഹനങ്ങൾ പാറേക്കവല വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.