വണ്ണപ്പുറം: വണ്ണപ്പുറം മേഖലയിൽ കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗ തീരുമാനപ്രകാരം 24 വരെ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം തടഞ്ഞു. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ അഭ്യർത്ഥിച്ചു.