rajamma

പൂമാല : പുതുശ്ശേരിയിൽ പരേതനായ പി. സി. ദാസിന്റെ ഭാര്യ രാജമ്മ ദാസ് (66) നിര്യാതയായി. വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി മകനാണ്. മകൾ : രജനി, മരുമകൻ : രാജു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഇളംദേശം വിഹായസ് പൊതു ശ്മശാനത്തിൽ നടക്കും.