mani

കൊച്ചുതോവാള: ചാണകപ്പാറയിൽ സി. എം. മണി (65) നിര്യാതനായി. സംസ്‌കാരം നടത്തി .ഭാര്യ : രാജമ്മ .മക്കൾ :ബിനു, ബിജു, വിനോദ്, അമ്പിളി. മരുമക്കൾ :കെ എൻ രാമചന്ദ്രൻശാന്തി,നിത, നിഷ, അധുന