തൊടുപുഴ : തൊടുപുഴ എംപ്ലോയീസ്ആന്റ് പെൻഷനേഴ്‌സ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഭരണ
സമതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ സംരക്ഷണ സമതി
സ്ഥാനാർഥികൾ പതിനൊന്നിൽ 10 സീറ്റുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സംഘം പ്രസിഡന്റായി കെ.എസ് .ഷാജി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം .പി സത്യൻ (വൈസ് പ്രസിഡന്റ് ) .ആർ .രാജേഷ്, പി .ബി ശശി ,എം .എൻ പ്രദീപ്കുമാർ, പി .ആർ ഗിരീഷ് കെ. കെ ജോസഫ്, കെ. കുട്ടപ്പൻ, പി .എം ശോഭന ,അജിത പുരുഷോത്തമൻ, എം ശോഭന എന്നിവർ ഭരണസമിതിയിലേക്ക്തിരഞ്ഞെടുക്കപ്പെട്ടു.