mallika

കുണിഞ്ഞി : കോലത്തേൽ സുധാകരന്റെ(മണക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരൻ) ഭാര്യ മല്ലിക (52) നിര്യാതയായി. കുണിഞ്ഞി എസ്. എൻ. ഡി. പി ശാഖാ വനിതാസംഘം പ്രസിഡന്റാണ്. സംസ്‌കാരംഇന്ന് രാവിലെ 10ന് വീട്ടവളപ്പിൽ. മുവാറ്റുപുഴ പറമ്പഞ്ചേരി മുറിതോട്ടത്തിൽ കുടുംബാംഗമാണ്.മക്കൾ: അച്ചു, അബിൽ.