akkamma

തൊടുപുഴ : അറയ്ക്കൽ സൈമൺ.സി.പീറ്ററിന്റെ ഭാര്യ അക്കാമ്മ സൈമൺ (74)​നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മക്കൾ : ഡോ. ബിജിൽ,​ പരേതനായ ഡോ. അരുൺ,​ വിനീഫ്. മരുമക്കൾ : ഡോ. സന്ധ്യ,​ ഡോ. സുജ.