ഉപ്പുതറ: പുതിയാത്ത് പരേതനായ പി.ഡി.സെബാസ്റ്റ്യന്റെ ഭാര്യ തെയ്യാമ്മ (91) അമേരിക്കയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ :സാലമ്മ, ലൈസാമ്മ,പരേതയായ ലില്ലിക്കുട്ടി, ബോബൻ (യു.എസ്.എ) ബീന, ലിജി. മരുമക്കൾ :പരേതനായ ബോബൻ പള്ളിവാതുക്കൽ (കാവാലം) പയസ്സ് വടക്കേൽ (മുരിക്കാശ്ശേരി), ബിന്ദു
പടന്നമാക്കൽ (മൂവാറ്റുപുഴ), ഷാജി കുഴി യൻ പ്ലാക്കൽ (യു.എസ്.എ), സജി ഇല്ലിക്കൽ (അഞ്ചൽ)