തൊടുപുഴ എം.ജി സർവകലാശാല എം.എ ഹിന്ദി പരീക്ഷയിൽ മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർത്ഥിനി ശരണ്യ ശശിക്ക് ഒന്നാം റാങ്ക്. ചെറുതോണി മധു മന്ദിരത്തിൽ എം.എസ്. ശശിയുടെയും മഞ്ജുവന്റെയും മകളാണ്. ശശി ചെറുതോണിയിൽ ആട്ടോ ഡ്രൈവറും മഞ്ജു തയ്യൽ ഷോപ്പ് ഉടമയുമാണ്. സഹോദരി: ശ്യാമിലി.