ഇടുക്കി: ഇരട്ടയാർ​- ശാന്തിഗ്രാം റോഡിൽ ശാന്തിഗ്രാം പാലത്തിന് സമീപം ടൈൽ വിരിയ്ക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 25ന് ഈ റോഡിലൂടെയുള്ള ഗതാഗതം ഇരട്ടയാർ നോർത്ത് വഴി തിരിച്ചുവിട്ടിരിക്കുന്നതായി പി.ഡബ്ല്യു.ഡി അസി. എൻജിനീയർ അറിയിച്ചു.