biju
സി.സി ഹാർട്ട്‌ലിംഗ്‌സ് ഗ്ലോബലിന്റെയും ഹാർട്ട്‌ലിംഗ്‌സ് കോതമംഗലം രൂപത കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാന ചടങ്ങ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിർവ്വഹിക്കുന്നു.

സി.സി ഹാർട്ട്‌ലിംഗ്‌സ് ഗ്ലോബലിന്റെയും കോതമംഗലം രൂപത കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാന ചടങ്ങ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിർവ്വഹിക്കുന്നു. സറോ മലബാർ സഭയുടെ കൂരിയ ബിഷപ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഐപ്പച്ചൻ തടിക്കാട്ട്, ജോമി കൊച്ചുപറമ്പിൽ, റവ. ഫാ. ജിയോ തടിക്കാട്ട്, ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ, ജോസ് പുതിയേടം, പി.ജെ പാപ്പച്ചൻ, ഫ്രാൻസിസ് മൂലൻ, ജോൺ മുണ്ടൻകാവിൽ, ആന്റണി എൽ തൊമ്മാന, ബെന്നി ആന്റണി തുടങ്ങിയവർ സമീപം