തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. പ്രൊഫസർ തെക്കുംഭാഗം വട്ടക്കുന്നേൽ പരേതനായ വി.വി. ചാക്കോച്ചന്റെ ഭാര്യ റിട്ട. ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ ജെസിയമ്മ ജോർജ് (61) നിര്യാതയായി. പാലാ കാഞ്ഞിരമറ്റം വേങ്ങത്താനത്തു കുടുംബാംഗമാണ്. മക്കൾ: കുഞ്ചാക്കോ ജേക്കബ്, വർക്കിച്ചൻ ജേക്കബ്. മരുമകൾ: സാറ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ചു കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.