mani
മണി

ശാന്തിഗ്രാം: ആനക്കുട്ടുങ്കൽ മണി (65) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മിണി നരിയംപാറാ വരകുമല കുടുംബാംഗം. മക്കൾ: രജനി, ഷൈനി, ഷൈജു. മരുമക്കൾ: അനിൽകുമാർ, വിനോദ്, സുജിത്ര. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.