മണക്കാട് കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗ മന്ദിരം : കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30 ന്
വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : തൈപ്പൂയ മഹോത്സവം . വിശേഷാൽ സുബ്രഹ്മണ്യപൂജ രാവിലെ 10 ന്
വഴിത്തല എസ്.എൻ പുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : പുനപ്രതിഷ്‌ഠയും ദ്രവ്യകലശവും