കുഞ്ചിത്തണ്ണി: ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിബ്ബബ്ലിക് ദിനാഘോഷവും പത്രപ്രദർശനവും 26ന് നടക്കും. ലൈബ്രറി പ്രസിഡന്റ് ടി.ആർ. വിജയൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.കെ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും.