rosa
റോസ ജോസഫ്

നെടിയകാട്: കൊല്ലിയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (90)​ നിര്യാതയായി. പരേത പാറക്കടവ് കളമ്പംകുഴിയിൽ കുടുംബാംഗം. മക്കൾ: ബേബി,​ മേരി,​ തോമസ്,​ ത്രേസ്യാക്കുട്ടി,​ ജോസ്,​ ജിസ്. മരുമക്കൾ: ഏലിക്കുട്ടി,​ വത്സ,​ ജോണി,​ സണ്ണി,​ റാണി,​ ജീന. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ.