ഈസ്റ്റ് കലൂർ: വെങ്ങല്ലൂർ വാഴയിൽ പരേതനായ വർഗീസിന്റെ മകൻ ബേബി (64) നിര്യാതനായി. ഭാര്യ: ലിസി (കടവൂർ തെക്കേക്കുന്നേൽ കുടുംബാംഗം) മക്കൾ: ആന്റോ (ക്യാപ്ജമിനി, ബാംഗ്ലൂർ), അലക്‌സ് (വിദ്യാർത്ഥി, മെഡിക്കൽ കോളേജ്, കോട്ടയം). മരുമകൾ: ജിസ് (ക്യുബേഴ്സ്റ്റ്, തിരുവനന്തപുരം കാട്ടാംകോട്ടിൽ, മുളപ്പുറം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.