daal
അഡ്വ. ഡാൽ ചാക്കോ തോമസ്

കട്ടപ്പന: കുളപ്പുറത്ത് അഡ്വ. ഡാൽ ചാക്കോ തോമസ് (52) നിര്യാതനായി. ഭാര്യ: അഡ്വ. ജിജി ഡാൽ ചാലക്കുടി വടാശ്ശേരിൽ കുടുംബാംഗം. മക്കൾ: തിമോത്തി, ആനന്ദി. സംസ്‌കാരം ഇന്ന് മൂന്നിന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.