john
ജോൺ തോമസ്

ഇളംദേശം: പുതിയവീട്ടിൽ ജോൺ തോമസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കലയന്താനി സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ: മേരി ഇളംദേശം കൂട്ടക്കല്ലിൽ കുടുംബാംഗം. മക്കൾ: സാജൻ (എസ്.ഐ, കാഞ്ഞാർ പൊലീസ് സ്റ്റേഷൻ), സജിമോൾ (നഴ്‌സ്, സൗദി). മരുമക്കൾ: മേരിക്കുഞ്ഞ് (ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് എൽ.പി സ്‌കൂൾ, ഇളംദേശം), ബിജു പടിഞ്ഞാറയിൽ (തൊമ്മൻകുത്ത്).