ചെറുതോണി: റെഡീമർ സ്വയംസഹായസംഘം ഏതു
പ്രായക്കാർക്കും അനായാസം ചെയ്യാവുന്നതും സബ്‌സിഡി ലഭിക്കുന്നതുമായ ചിപ്പികൂൺ കൃഷി പരിശീലനം സർക്കാരിന്റെ കൊവിഡ്- 19 നിബന്ധനപ്രകാരം 30ന് രാവിലെ 10 മുതൽ ഒന്ന് വരെ ചെറുതോണി വ്യാപാരഭവൻ ഹാളിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. പ്രവേശനം 10 പേർക്ക് മാത്രം.