കരിമണ്ണൂർ: ജനാകീയാസൂത്രണം 2020- 21 പദ്ധതിയിൽ പച്ചക്കറി ഗ്രോ ബാഗ് ഗുണഭോക്തൃ ലിസ്റ്റിലുള്ള ആദ്യത്തെ ഒമ്പത് പേർ ഗുണഭോക്തൃ വിഹിതം 29നകം അടയ്‌ക്കേണ്ടതാണെന്ന് കരിമണ്ണൂർ കൃഷി ആഫീസർ അറിയിച്ചു.