കുഞ്ചിത്തണ്ണി: ശ്രീ നാരായണ പബ്ലിക് ലൈബ്രറിയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ഇതോടനുബന്ധിച്ച് പത്ര പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു.