ഇടുക്കി: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2020- 21 വാർഷിക പദ്ധതി ഭേദഗതി പരിഗണിക്കുന്നതിനുള്ള യോഗം ഇന്ന് രാവിലെ 11ന് തീരുമാനിച്ചിരുന്ന യോഗം അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30ന് ഗൂഗിൾ മീറ്റിലൂടെ നടത്തും.