ഇടുക്കി: കട്ടപ്പന ഗവ. ഐ.ടി.ഐയിൽ നിന്ന് 2017 ജൂലായിൽ വിജയകരമായി ട്രെയിനിംഗ് പൂർത്തീകരിച്ച ട്രെയിനികൾ കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള അപേക്ഷ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പിനൊപ്പം 31നകം ആഫീസിൽ നൽകണം.