തൊടുപുഴ: രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടക്കുന്ന ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യമർപ്പിച്ച് പന്നിമറ്റത്തു ഇടതുപക്ഷ കർഷക സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യൂത്ത് ഫ്രണ്ട് വൈസ് പ്രസിഡന്റ്രുമായ അഡ്വ. മിഥുൻ സാഗർ ഉദ്ഘാടനം ചെയ്തു.