ആലക്കോട്: മാളിയേക്കൽ (പുളിക്കാലയിൽ) ജോസഫിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. പരേത ഊന്നുകൽ പൈനാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി ജോസഫ് (റിട്ട. മാനേജർ, എസ്.ബി.ഐ), സാലി ബേബി (റിട്ട. മാനേജർ ആലക്കോട് എസ്.സി.ബി), ജോയിസി, സി. ആൻസി മാളിയേക്കൽ (എസ്.എ.ബി.എസ് ഒറീസ), റ്റെസി, സെബു (ഡെൽഹി), ലീന, സി. സിൽവി മാളിയേക്കൽ (എസ്.എ..ബി.എസ് കോടിക്കുളം), ജോസിലി, ടോണി (ഡെൽഹി), പ്രീതി (ദുബായ്). മരുമക്കൾ: ജോളി ഇടപ്പള്ളികുന്നേൽ മഞ്ഞാമറ്റം, ടി.ജെ. ബേബി (റിട്ട. എ.സി.പി, കേരളാ പൊലീസ്) തെക്കേപുത്തൻപുരയിൽ ഇളംദേശം, മാത്യു പെരുമ്പിള്ളിൽ കുറാൻഞ്ചേരി, ബിന്ദു തടയാളിൽ വേങ്ങൂർ (ഡെൽഹി), റോയി തയ്യിൽ നെടിയശാല, സോമൻ ആക്കപ്പടിക്കൽ അഞ്ചിരി (വൈസ് പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്), ജിലു പൈനാൽ മറ്റത്തിപ്പാറ (ഡൽഹി), ജിയോ പാറത്താഴം കുട്ടമ്പുഴ (ദുബായ്). സംസ്‌കാരം ഇന്ന് മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.