aagusthy
ആഗസ്തി ഔസേഫ്

മാറിക: ഓലിയിൽ ആഗസ്തി ഔസേഫ് (94) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ ആഗസ്തി കുണിഞ്ഞി മേമന കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ പൈലി, മേരി തോമസ്, ജോസ് അഗസ്റ്റിൻ (ഡി.സി.സി ജനറൽ സെക്രട്ടറി, ഇടുക്കി),​ ഫ്രാൻസിസ് അഗസ്റ്റിൻ, ആനി മനോജ്. മരുമക്കൾ: പൈലി കുത്തനാപ്പിള്ളി ഉടുമ്പന്നൂർ, തോമസ് പട്ടുമാക്കിൽ മുത്തോലപുരം,​ മിനി ജോസ്, മാളിയേക്കൽ (മുതലക്കോടം),​ പുഷ്പ ഫ്രാൻസിസ് അറയ്ക്കൽ കീരികോട്, മനോജ് മാത്യു കൂഴാമ്പാല കടുത്തുരുത്തി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ.