മേലേച്ചിന്നാർ: ബഥേൽ വയലിൽ ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. പരേത കൽത്തൊട്ടി മാമ്പറ കുടുംബാംഗം. മക്കൾ: മേഴ്സി, ഡെയ്സി, ഡോളി, ലെൻസി, പ്രിൻസി, സിസ്റ്റർ മോൻസി, സിബി. മരുമക്കൾ: മാത്തുക്കുട്ടി, ജോയി, സന്തോഷ്, ബൈജു, ജെനി, മിനി. സംസ്കാരം നടന്നു.