ചേറാക്കൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അയ്യമ്പിള്ളി എൻ ജി സത്യപാലൻ തന്ത്രികൾ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടത്തുന്നു. മേൽശാന്തി ബെന്നി ശാന്തി സമീപം
വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി. സത്യപാലൻ തന്ത്രികൾ നിർവഹിക്കുന്നു. ക്ഷേത്രം മേൽശാന്തി മേൽശാന്തി ബെന്നി ശാന്തി സമീപം